ആലപ്പുഴ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു
ആലപ്പുഴ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

ആലപ്പുഴ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

Posted By Online desk| 06-Nov-2022 0 Comments |380 Views |Courtesy

ആലപ്പുഴ: ദേശീയ പാതയില്‍ അരൂരിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു, നിര്‍ത്തിയിട്ടിരുന്നു സ്കൂള്‍ ബസിനു പിറകില്‍ ബൈക്കിടിച്ച് ആണ് അപകടമുണ്ടായത്. കെല്ട്രോണ്‍ ജംക്ഷനിലായിരുന്നു സംഭവം. 

കളപ്പുരയ്ക്കല്‍ വെളി അഭിജിത്ത്(23), കപ്പലുങ്കല്‍ ആല്‍വിന്‍(23), ചന്തിര വടശേരിവിജോയ് വര്‍ഗീസ് (23)എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മരിച്ച മൂന്നുപേരും അരൂര്‍ സ്വദേശികളാണ്​. 

സുഹൃത്തിന്‍റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് പോയി മടങ്ങി വരവെയാണ് അപകടം. ആല്‍ബിനും അഭിജിത്തും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 

LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.