മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്‍ ബംഗളുരുവില്‍ സന്ദര്‍ശിച്ചപ്പോള്‍
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്‍ ബംഗളുരുവില്‍ സന്ദര്‍ശിച്ചപ്പോള്‍

ഉമ്മന്‍ ചാണ്ടിയെ വി.ഡി സതീശന്‍ സന്ദര്‍ശിച്ചു

Posted By Online desk| 16-Dec-2022 0 Comments |558 Views |Courtesy

ബംഗളുരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്‍ ബംഗളുരുവില്‍ സന്ദര്‍ശിച്ചു. 

ബര്‍ലിനിലെ ചാരിറ്റി ഹോസ്​പിറ്റലിലെ ലേസര്‍ ശാസ്ത്രക്രിയ​യ്​ക്ക്​ ശേഷം ബംഗളുരുവില്‍​ വിശ്രമത്തിലാണ് അദ്ദേഹം. പൂര്‍ണമായ വിശ്രമമാണ് ഡോക്​ട​ര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

പൂര്‍ണ ആരോഗ്യവാനായെത്തുന്ന ഉമ്മന്‍ ചാണ്ടി എത്രയും വേഗം കര്‍മ്മമണ്ഡലത്തില്‍ സജീവമാകുമെന്ന്​ ഉമ്മന്‍ ചാണ്ടിയെ ബംഗളുരുവില്‍​ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്‍ ഫെയ്​സ്​ബുക്കില്‍ കുറിച്ചു.


COMMENTS

LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.