സുരാജ് വെഞ്ഞാറമൂട്, സിദ്ധിക്ക്, ഗായത്രി അരുണ്‍, ലെന, ജോസ്കുട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന "എന്നാലും ന്റെളിയാ" സിനിമയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.
മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ടു പ്രവാസി കുടുംബങ്ങളില്‍ ഒരു അളിയന് കാരണം അവര്‍ക്ക് ഇടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നര്‍മ്മത്തിലൂടെ പറയുകയാണ് സിനിമ.
പ്രേക്ഷര്‍ക്ക് പുതുവത്സര സമ്മാനമായി ചിത്രം ജനുവരി 6 ന് തിയെറ്ററുകളില്‍ എത്തും. മീര നന്ദന്, ജോസ്ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍,എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
javascript:nicTemp();
ആട് തോമ വീണ്ടുമെത്തുന്നു: സ്ഫടികം ട്രെയിലര്‍ പുറത്ത്
"എന്നാലും ന്റെളിയാ" ടീസര്‍ പുറത്തിറങ്ങി
ഉമ്മന്‍ ചാണ്ടിയെ വി.ഡി സതീശന് സന്ദര്‍ശിച്ചു
2022 ലോക കപ്പ് ഫൈനല്‍: അര്‍ജന്റീന & ഫ്രാന്‍സ്
കൂടത്തായി റോയ് വധക്കേസില്‍ ഒന്നാം പ്രതി ജോളിയുടെ വിടുതല്‍ ഹര്‍ജി തള്ളി
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക്
കട്ടപ്പന സബ്.രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
''മെലോഡിയ-22'' നവംബര്‍ 26-നു കോര്‍ക്ക് ബാലിന്ഹസ്സിഗ്ഗ് മരിയന്‍ ഹാളില്‍ നടത്തപ്പെടുന്നു.
ആരാധകരുടെ കണ്ണ് നിറച്ചു അര്‍ജന്റീനയ്ക്ക് തോല്‍വി
സംസ്ഥാനത്ത് മില്‍മ പാല് വില വര്‍ദ്ധിപ്പിച്ചു
ജര്‍മനിയിലെ ചികില്‍സക്ക് ശേഷം ഉമ്മന്‍ ചാണ്ടി തിരിച്ചെത്തി
ഒമ്പത് മാസത്തില്‍ ദുബൈയിലെത്തിയത് ഒരു കോടിയിലേറെ സന്ദര്‍ശകര്‍
'പടച്ചോനേ ഇങ്ങള് കാത്തോളീ' ട്രെയിലര്‍
ഉന്നത വിദ്യാഭ്യാസം: അവിശുദ്ധ കൂട്ടുകെട്ടുകളും അനാവശ്യ ഇടപെടലുകളും ആശങ്ക ഉണര്‍ത്തുന്നതായി രമേശ് ചെന്നിത്തല
ഫോര്‍ ഇയേഴ്സ് ട്രെയ്ലര് റിലീസ് ചെയ്തു
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അഗ്നിപഥ് പദ്ധതി റദ്ദാക്കും
മെല്‍ബണില്‍ കുറവിലങ്ങാട് സ്വദേശി അരുണ്‍ ജോര്‍ജ് മാത്യു മത്സരിക്കും
സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍
25 കോടി കളക്ഷന്‍ നേടി ജയ ജയ ജയ ജയ ഹേ..!!!
മെല്‍ബണ്‍ സെന്റ് ജോര്‍ജ് കമ്മ്യൂണിറ്റി സെന്റര്‍ കൂദാശയും ഉദ്ഘാടനവും നടത്തപ്പെട്ടു
കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി വി.സി നിയമനം: ഗവര്‍ണര്‍ക്ക് തിരിച്ചടി
Begin typing your search above and press return to search.