റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ​ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ രാഹുലിനൊപ്പം ചേര്‍ന്നു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ​ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ രാഹുലിനൊപ്പം ചേര്‍ന്നു
രാഹുല്‍ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക്

Posted By Online desk| 16-Dec-2022 0 Comments |173 Views |Courtesy

രാജസ്ഥാന്‍​: രാഹുല്‍ ​ഗാന്ധി എം.പി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക്. ലോകത്ത് ഒരു രാഷ്ട്രീയ നേതാവ് കാല്‍നടയായി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയാണ് ഭാരത് ജോഡോ. 

സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ട ദശ ലക്ഷക്കണക്കിന് ആളുകളാണ് ഈ യാത്രയില്‍ രാഹുലിനൊപ്പം ചെര്‍ന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ​ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ രാഹുലിനൊപ്പം ചേര്‍ന്നു. 
2013 സെപ്റ്റംബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെ രാജ്യത്തിന്റെ പരമോന്നത ബാങ്കിന്റെ 23ാമത്തെ മേധാവിയായിരുന്നു അദ്ദേഹം. നേരത്തേ 2003 മുതല്‍ 2006 വരെ ഐ.എം.എഫ് ഡയറക്റ്ററായും പ്രവര്‍ത്തിച്ചു. 

നൂറാം ദിവസത്തിലേക്കു കടക്കുന്ന പദയാത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരത്രത്തില്‍ ജാജ്വല്യപൂര്‍ണമായ അധ്യായമാണ് കുറിക്കുന്നത്. ഡിസംബര്‍ 16 വെള്ളിയാഴ്ച നൂറാം ദിവസത്തിലേക്കു കടക്കുന്ന പദയാത്രയെ അനുസ്മരിച്ച് രാജ്യത്ത്ഒട്ടേറെ കേന്ദ്രങ്ങളില്‍ പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

Video

LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.