LATEST NEWS

ഐ പി എൽ : കൊൽക്കത്ത നായകൻ ഓയിൻ മോർഗന് 12 ലക്ഷം പിഴ
ഐ പി എൽ : കൊൽക്കത്ത നായകൻ ഓയിൻ മോർഗന് 12 ലക്ഷം പിഴ

ഐ പി എൽ : കൊൽക്കത്ത നായകൻ ഓയിൻ മോർഗന് 12 ലക്ഷം പിഴ

Posted By ലേഖകന്‍| 22 Apr 2021 0 Comments |132 Views |Courtesy

ഇന്നലെ നടന്ന ചെന്നൈക്കെതിരായ മത്സരത്തിൽ ഏറ്റുവാങ്ങിയ തോൽവിക്കുപുറകേ കൊൽക്കത്ത നായകൻ ഓയിൻ മോർഗന് പിഴ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് പിഴ. നിശ്ചിത സമയത്തിനുള്ളിൽ ഓവർ എറിഞ്ഞു തീർക്കണം എന്ന നിയമമാണ് ഓയിൻ മോർഗന്റെ ടീം നിയന്ത്രണ പിഴവ് മൂലം ലംഗിക്കപ്പെട്ടത്. 12 ലക്ഷം രൂപയാണ് കൊൽക്കത്ത നായകന് പിഴ വിധിച്ചത്. സീസണിൽ ആദ്യത്തെ പിഴവായതിനാലാണ് 12 ലക്ഷത്തിൽ പിഴ തുകയൊതുങ്ങിയത്. തെറ്റ് ഇനിയും ആവർത്തിക്കുകയാണെങ്കിൽ പിഴ തുക യഥാക്രമം 24 ലക്ഷം 30 ലക്ഷം എന്നിങ്ങനെ ക്യാപ്റ്റനും മറ്റു ടീമംഗങ്ങൾ 6 ലക്ഷം രൂപയോ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ ഏതാണോ കുറവ് അത് എന്നിങ്ങനെ രണ്ടാമത്തെ പിഴവിലും വീണ്ടും ആവർത്തിച്ചാൽ മാച്ച് ഫീയുടെ 50 ശതമാനമോ 12 ലക്ഷമോ ഏതാണോ കുറവ് എന്നിങ്ങനെയുമായിരിക്കും.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.