LATEST NEWS

ദ്രോഹഡയില്‍ അന്തരിച്ച മലയാളി അജയ് മാത്യൂസിന്റെ സംസ്‌കാരം, ഏപ്രില്‍ 17 ശനിയാഴ്ച
ദ്രോഹഡയില്‍ അന്തരിച്ച മലയാളി അജയ് മാത്യൂസിന്റെ സംസ്‌കാരം, ഏപ്രില്‍ 17 ശനിയാഴ്ച

ദ്രോഹഡയില്‍ അന്തരിച്ച മലയാളി അജയ് മാത്യൂസിന്റെ സംസ്‌കാരം, ഏപ്രില്‍ 17 ശനിയാഴ്ച

Posted By ലേഖകന്‍| 15 Apr 2021 0 Comments |206 Views |Courtesy

അയര്‍ലണ്ട്: അയര്‍ലണ്ടിലെ ദ്രോഹഡയില്‍ അന്തരിച്ച മലയാളി അജയ് മാത്യൂസിന്റെ സംസ്‌കാരം, ഏപ്രില്‍ 17 ശനിയാഴ്ച ദ്രോഹഡ സെയിന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ കോവിഡ് മാനദണ്ഡങ്ങളോടെ നടത്തപ്പെടും.

ഭൗതിക ശരീരം ഏപ്രില്‍ 15 വ്യാഴാഴ്ച വൈകിട്ട് 4 മണിമുതല്‍ 6 മണിവരെയും, ഏപ്രില്‍ 16 വെള്ളിയാഴ്ച 4 മണിമുതല്‍ 6 മണിവരെയും P Townley & Sons Funeral Home-ല്‍ (Crosslanes, Drogheda, Co Louth,  A92 XN75) പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാവുന്നതാണ്. ദ്രോഹ്ഡ സെയിന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെയിന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാദര്‍ റ്റി ജോര്‍ജ്ജ് സംസ്‌കാര ശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും നേതൃത്വം നല്‍കുന്നു.

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 17 ശനിയാഴ്ച ഉച്ചയ്ക്ക് 1:30 മുതല്‍ തത്സമയം കാണാനാകും.

https://www.youtube.com/channel/UCTMg9_UP0PYzx5lWwOahMbQ

 


 

 
 
 
 
 
 
 
 


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.