LATEST NEWS

ഉത്തര്‍പ്രദേശില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി
ഉത്തര്‍പ്രദേശില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി

Posted By ലേഖകന്‍| 14 Apr 2021 0 Comments |475 Views |Courtesy

യുപി: ഉത്തര്‍പ്രദേശിലെ ബദായു ജില്ലയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. കുടുംബത്തോടൊപ്പം ഗോതമ്പ് ശേഖരിക്കാന്‍ പോയ പെണ്‍കുട്ടിയെ പാടത്ത് മറഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു പ്രതി. ഇയാള്‍ ഉത്തരാഖണ്ഡ് സ്വദേശിയാണ്. തുടര്‍ന്ന് കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞു.

കുട്ടിയെ കാണാതെ കുടുംബം നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടടുത്തത്. തുടര്‍ന്ന് കുട്ടിയുടെ കുടുംബം ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്മോര്‍ട്ടത്തിനയച്ചു.


COMMENTS

LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.