LATEST NEWS

സ്​പീക്കര്‍ പി.ശ്രീരാമകൃഷ്​ണന് കോവിഡ്
സ്​പീക്കര്‍ പി.ശ്രീരാമകൃഷ്​ണന് കോവിഡ്

സ്​പീക്കര്‍ പി.ശ്രീരാമകൃഷ്​ണന് കോവിഡ്

Posted By ലേഖകന്‍| 11 Apr 2021 0 Comments |178 Views |Courtesy

തിരുവനന്തപുരം: നിയമസഭാ സ്​പീക്കര്‍ പി.ശ്രീരാമകൃഷ്​ണന് കോവിഡ് കോവിഡ് -19 സ്ഥിരീകരിച്ചു. അദ്ദേഹം ഔദ്യോഗിക വസതിയിൽ (നീതി) വിശ്രമത്തിലാണ്. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് സ്​പീക്കറുടെ ഓഫീസ് അറിയിച്ചു.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.