LATEST NEWS

അദാനിയില്‍ നിന്ന് 4 തവണ വൈദ്യുതി വാങ്ങി;   കൂടുതല്‍ തെളിവുമായി രമേശ് ചെന്നിത്തല
അദാനിയില്‍ നിന്ന് 4 തവണ വൈദ്യുതി വാങ്ങി; കൂടുതല്‍ തെളിവുമായി രമേശ് ചെന്നിത്തല

അദാനിയില്‍ നിന്ന് 4 തവണ വൈദ്യുതി വാങ്ങി; കൂടുതല്‍ തെളിവുമായി രമേശ് ചെന്നിത്തല

Posted By Ullas| 04 Apr 2021 0 Comments |168 Views |Courtesy

മൂന്നാര്‍: കെഎസ്ഇബിയും അദാനിയുമായുള്ള കരാറിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്ഇബിയും ആദാനിയുമായി ഉണ്ടാക്കിയ കരാറിന്റെ ലെറ്റര്‍ ഓഫ് അവാര്‍ഡാണ് ചെന്നിത്തല പുറത്ത് വിട്ടത്.

ഫെബ്രുവരി പതിനഞ്ചിനാണ് കെഎസ്ഇബി ലെറ്റര്‍ ഓഫ് അവാര്‍ഡ് അദാനിക്ക് നല്‍കിയത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ നാല് ഘട്ടങ്ങളിലായാണ് അദാനിയില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ ഉടമ്പടി ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.