LATEST NEWS

പ്രത്യാശയേകി ഉയിര്‍പ്പിന്റെ തിരുനാള്‍; പ്രതീക്ഷ പങ്കുവച്ച് മാർപാപ്പ
പ്രത്യാശയേകി ഉയിര്‍പ്പിന്റെ തിരുനാള്‍; പ്രതീക്ഷ പങ്കുവച്ച് മാർപാപ്പ

പ്രത്യാശയേകി ഉയിര്‍പ്പിന്റെ തിരുനാള്‍; പ്രതീക്ഷ പങ്കുവച്ച് മാർപാപ്പ

Posted By Ullas| 04 Apr 2021 0 Comments |188 Views |Courtesy

തിരുവനന്തപുരം: യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടും ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിലും പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു.

വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ 200 വിശ്വാസികളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ഇത്തവണത്തെ ഈസ്റ്റര്‍ ശുശ്രൂഷ. ഉയര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു നല്‍കുന്ന പുതുജീവന് തകര്‍ന്ന ഹൃദയങ്ങളില്‍ നിന്ന് മനോഹരശില്‍പങ്ങളുണ്ടാക്കാനും മാനവികതയുടെ അവശിഷ്ടങ്ങളില്‍ നിന്ന് പുതുചരിത്രം സൃഷ്ടിക്കാനും കഴിയുമെന്ന് മാര്‍പ്പാപ്പ പറഞ്ഞു.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.