LATEST NEWS

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കളളനും പോലീസും കളിക്കുന്നു- രമേശ് ചെന്നിത്തല
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കളളനും പോലീസും കളിക്കുന്നു- രമേശ് ചെന്നിത്തല

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കളളനും പോലീസും കളിക്കുന്നു- രമേശ് ചെന്നിത്തല

Posted By ലേഖകന്‍| 28 Mar 2021 0 Comments |823 Views |Courtesy

തിരുവനന്തപുരം: സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരേ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കളളനും പോലീസും കളിക്കുന്നതെന്നും ചെന്നിത്തല.

മൊഴി ഇത്രയും കൈയിൽ കിട്ടിയിട്ടും എന്തുകൊണ്ടാണ് ഇഡി അന്വേഷണം നടത്താത്തത് എന്നാണ് എന്റെ ചോദ്യം. നിജസ്ഥിതി അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ബി.ജെ.പിയും കോൺഗ്രസും തമ്മിലുളള രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണ് ഈ അന്വേഷണം നടക്കാത്തതെന്ന് വ്യക്തമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കളളനും പോലീസും കളിക്കുകയാണ്. – ചെന്നിത്തല പറഞ്ഞു.


COMMENTS

LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.