LATEST NEWS

സമരത്തിന്റെ കടിഞ്ഞാൺ വനിതകൾക്ക് കൈമാറി പുരുഷന്മാർ; സമരഭൂമിയിലെ പെൺകരുത്ത്
സമരത്തിന്റെ കടിഞ്ഞാൺ വനിതകൾക്ക് കൈമാറി പുരുഷന്മാർ; സമരഭൂമിയിലെ പെൺകരുത്ത്

സമരത്തിന്റെ കടിഞ്ഞാൺ വനിതകൾക്ക് കൈമാറി പുരുഷന്മാർ; സമരഭൂമിയിലെ പെൺകരുത്ത്

Posted By ലേഖകന്‍| 09 Mar 2021 0 Comments |233 Views |Courtesy

"രാജ്യാന്തര വനിതാ ദിനത്തിൽ കർഷക സമരം ഏറ്റെടുത്ത് സ്ത്രീകൾ. ആയിരക്കണക്കിന് സ്ത്രീകൾ സിംഘു, തിക്രി, ഗാസീപൂർ സമരവേദികളിൽ അണിനിരന്നു. വിദ്യാർഥിനികളും വനിതാ സാമൂഹികപ്രവര്‍ത്തകരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയിട്ടുണ്ട്. അതിനിടെ സിംഘു അതിർത്തിക്ക് സമീപം ഇന്ന് പുലർച്ചെ വെടിവയ്പ്പുണ്ടായതായി"

കർഷക സമരത്തിൻ്റെ 102ആം ദിനത്തിൽ ഇതുവരെ കാണാത്ത കാഴ്ചകൾക്കാണ് സമരഭൂമികൾ സക്ഷിയായത്. രാജ്യാന്തര വനിത ദിനത്തിൽ സമരത്തിൻ്റെ കടിഞ്ഞാൺ  വനിതകൾക്ക് കൈമാറി പുരുഷന്മാർ മാറിനിന്നു. സമര വേദികൾ സ്ത്രീകളുടെ മുദ്രാവാക്യം വിളികളാൽ മുഖരിധമായി. സ്ത്രീകൾക്കൊപ്പം കുഞ്ഞു മക്കൾ വരെ ഇന്ന് സമരമുഖത്തെത്തി.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.