LATEST NEWS

പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് പിജെ ആർമി; തള്ളി ജയരാജൻ
പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് പിജെ ആർമി; തള്ളി ജയരാജൻ

പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് പിജെ ആർമി; തള്ളി ജയരാജൻ

Posted By ലേഖകന്‍| 07 Mar 2021 0 Comments |254 Views |Courtesy

തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രതിഷേധ പ്രചാരണങ്ങളെ തള്ളി പി.ജയരാജൻ രംഗത്തെത്തി. സ്ഥാനാർഥിത്വവുമായി തന്റെ ‌പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണങ്ങളിൽനിന്നു പാർട്ടി ബന്ധുക്കൾ വിട്ടു നിൽക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർഥന.

ജയരാജനു വേണ്ടി പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെട്ട പി.ജെ. ആർമി എന്ന സമൂഹമാധ്യമ കൂട്ടായ്മയെയും ജയരാജൻ തള്ളിപ്പറഞ്ഞു. വെള്ളിയാഴ്ച മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ശനി വൈകിട്ടോടെയായിരുന്നു ജയരാജന്റെ പ്രതികരണം.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.