ശ​ബ​രി​മ​ല: ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള വെ​ര്‍​ച്വ​ല്‍ ക്യൂ ​ബു​ക്കിം​ഗി​ന് തു​ട​ക്ക​മാ​യെ​ന്നു ദേവസ്വം ബോര്‍ഡ്

Posted By Web Team| 09-Nov-2022 0 Comments |718 Views |Courtesy

പത്തനംതിട്ട: ന​വം​ബ​ര്‍ 17ന് ​ആ​രം​ഭി​ക്കു​ന്ന ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​നാ​യി ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള വെ​ര്‍​ച്വ​ല്‍ ക്യൂ ​ബു​ക്കിം​ഗി​ന് തു​ട​ക്ക​മാ​യെ​ന്നു ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. 

പാ​ല​ക്കാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ആ​രം​ഭി​ച്ച പു​തി​യ സെ​ന്‍റ​ര്‍ ഉ​ള്‍​പ്പെ​ടെ 13 ബു​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തനം തുടങ്ങി. ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് ഇ​ല്ലാ​തെ എ​ത്തു​ന്ന​വ​ര്‍​ക്കാ​യി നി​ല​യ്ക്ക​ലി​ല്‍ സ്പോ​ട്ട് ബു​ക്കിം​ഗി​ന് 10 കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്തി​ക്കും. ഈ ​വ​ര്‍​ഷം എ​രു​മേ​ലി വ​ഴിയും തീ​ര്‍​ഥാ​ട​നം അ​നു​വ​ദി​ക്കും. പു​ല്ലു​മേ​ട് വ​ഴി വ​രു​ന്ന​വ​ര്‍​ക്കാ​യി കു​മ​ളി​യി​ലും വ​ണ്ടി​പ്പെ​രി​യാ​റി​ലും ബു​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​കും. 

വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ല്‍ ബു​ക്കു ചെ​യ്യാ​തെ എ​ത്തു​ന്ന​തി​നാ​ല്‍ ആ​ര്‍​ക്കും ദ​ര്‍​ശ​നാ​വ​സ​രം നി​ഷേ​ധി​ക്കി​ല്ല. ദി​വ​സേ​ന 1,20,000 പേ​ര്‍​ക്ക് ദ​ര്‍​ശ​നം ന​ട​ത്താ​നാ​യി വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി ബു​ക്കു ചെ​യ്യാ​നാ​കു​മെ​ന്നു ദേവസ്വം പ്രസിഡന്റ് അ​ന​ന്ത​ഗോ​പ​ന്‍ പ​റ​ഞ്ഞു.  

LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.