LATEST NEWS

കൂവപ്പടി സഹകരണ ബാങ്ക് ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം
കൂവപ്പടി സഹകരണ ബാങ്ക് ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം

കൂവപ്പടി സഹകരണ ബാങ്ക് ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു   

Posted By വെബ് ഡെസ്​ക്| 18 May 2021 0 Comments |104 Views |Courtesy

പെരുമ്പാവൂർ: കൂവപ്പടി സർവീസ് സഹകരണ ബാങ്ക് പൊതു നൻമ ഫണ്ട് ഉപയോഗിച്ച് ബാങ്കിൻ്റെ പരിധിയിലുള്ള ഡയാലിസിസ് രോഗികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ധനസഹായ വിതരണം ആരംഭിച്ചു ബാങ്ക് പ്രസിഡൻ്റ് മനോജ് മുത്തേടൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു.

ബാങ്ക് വൈസ് പ്രസിഡൻ്റ് മോളി ജോജോ അദ്ധ്യക്ഷത വഹിച്ചു ബാങ്ക് ഭരണസമിതിയംഗങ്ങളായ പി പി അൽഫോൻസ്, തോമസ് പൊട്ടോളി, ജിജി ശെൽവരാജ്, സാജു ഇലവുംകുടി, സെക്രട്ടി സി ജെ റാഫേൽ, ജൂഡ്സ് എം ആർ, ബാങ്ക് സെക്രട്ടറി ടി കെ എൽദോസ്, ജോഷി സി പോൾ എന്നിവർ പങ്കെടുത്തു.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.