LATEST NEWS

ആ 500 ൽ ഞങ്ങളില്ല: ഷാഫി പറമ്പിൽ എം.എൽ.എ

Posted By വെബ് ഡെസ്​ക്| 18 May 2021 0 Comments |411 Views |Courtesy

പാലക്കാട്: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുമ്പോൾ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി കോടിക്കണക്കിന് രൂപ മുടക്കി നടത്തുന്ന സത്യപ്രതിജ്ഞയിൽ താനുൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ പങ്കെടുക്കില്ലെന്ന് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഷാഫി പറമ്പിൽ എം.എൽ.എ ഫേസ്ബുക്കിലൂടെ അറിയിച്ചു.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.