LATEST NEWS

രാജീവ് സത്വ (47)
രാജീവ് സത്വ (47)

കോണ്‍ഗ്രസ് എം.പി രാജീവ് സത്വ കോവിഡ് ബാധിച്ച് മരിച്ചു

Posted By വെബ് ഡെസ്​ക്| 16 May 2021 0 Comments |63 Views |Courtesy

മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭാ എംപിയുമായ രാജീവ് സത്വ (47) അന്തരിച്ചു. ഏപ്രിൽ 20-നാണ് അദ്ദേഹത്തിന്‌ കോവിഡ് സ്ഥിരീകരിച്ചത്‌.

പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.