LATEST NEWS

എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ കോവിഡ് ബാധിതർക്ക് ടെലി കൗൺസിലിംഗ്.

Posted By വെബ് ഡെസ്​ക്| 15 May 2021 0 Comments |98 Views |Courtesy

ഹൈബി ഈഡന്‍ എം.പി:- കോവിഡ് പോസിറ്റീവായി വീട്ടിലിരിക്കുന്നവരിൽ കൂടുതൽ പേരും കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഹെൽപ്പ് ഡെസ്ക്കിലേക്ക് വന്ന വിളികളിൽ നിന്ന് ഞങ്ങൾക്ക് മനസിലാക്കുവാൻ സാധിച്ചു. എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ കോവിഡ് ബാധിതർക്ക് വേണ്ടി ഒരു പദ്ധതി കൂടി ആരംഭിക്കുകയാണ്. ടെലി കൗൺസിലിംഗ്.
 
വ്യക്തികളുടെ മാനസിക സൗഖ്യം എന്ന മഹത്തായ ലക്ഷ്യവുമായി, ഏറെക്കാലമായി നമുക്കിടയിൽ പ്രവർത്തിക്കുന്ന "ബോധിനി" എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ മുന്നണി പോരാളികൾക്കും മുതിർന്നവർക്കുമായി, മെയ് 14,15,17 തീയതികളിൽ സൗജന്യ യോഗ& പ്രാണയാമ ക്ളാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാവരും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
 
May be an image of 2 people and text that says 'AUNI Bodhini കോവിഡ് llsetyhndeps പോസിറ്റിവായ നിങ്ങൾക്ക് മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ? ഹൈബി ഈഡൻ എം. പി ബോധിനിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന വിളിക്കൂ ടെലി 8891320005 7994701112 കൗൺസിലിംഗ് രാവിലെ 10 മുതൽ 5വരെ 8891115050 കോവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികൾക്കും മുതിർന്നവർക്കും സൗജന്യ യോഗ & പ്രാണയാമ ക്ലാസുകൾ മെയ് 14,15,17 തീയതികളിൽ, വിശദ വിവരങ്ങൾക്ക് 8891320005'
 


COMMENTS

LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.