LATEST NEWS

സനീഷ് കുമാര്‍ ജോസഫ്​ എം എല്‍ എ  
സനീഷ് കുമാര്‍ ജോസഫ്​ എം എല്‍ എ  

ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍...

Posted By സ്വന്തം ലേഖകന്‍| 13 May 2021 0 Comments |267 Views |Courtesy

സ്​നേഹത്തി​ന്റെയും സൗഹൃദത്തി​ന്റെയും അറിവുകളാണ്​ പെരുന്നാള്‍ സമ്മാനിക്കുന്നത്​.​ കുടുംബ വീടുകളിലും, സുഹൃത്തുക്കളെ സന്ദര്‍ശിച്ചും ബന്ധം പുതുക്കുന്നതായിരുന്നു കഴിഞ്ഞ കാലങ്ങളിലെ പെരുന്നാള്‍ എങ്കില്‍ ഇത്തവണത്തെ പെരുന്നാള്‍ വീടുകളിലാണ്.

പോയ കാലത്തെ നന്മകളും, കൂടിച്ചേരലുകളും നമ്മള്‍ തിരിച്ചു പിടിക്കും. ഈ പ്രതിസന്ധിയുടെ ദിനങ്ങളെ നമ്മള്‍ മറികടക്കും എന്ന ശുഭാപ്തിവിശ്വാസത്തോടെ

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍...

സനീഷ് കുമാര്‍ ജോസഫ്​ എം എല്‍ എ  


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.