LATEST NEWS

മുൻ കേരള ഗവർണർ ആർ എൽ ഭാട്ടിയ അന്തരിച്ചു

Posted By വെബ് ഡെസ്​ക്| 15 May 2021 0 Comments |411 Views |Courtesy

ന്യൂഡൽഹി:  മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2004 മുതൽ 2008 വരെ കേരള ഗവർണറായിരുന്നു. പിന്നീട്​ ബിഹാർ ഗവർണറായും അദ്ദേഹം സേവനം അനുഷ്​ഠിച്ചു.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.