LATEST NEWS

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു

Posted By Jinesh Thampi| 11 May 2021 0 Comments |97 Views |Courtesy

ന്യൂജേഴ്‌സി: കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ 2021, മെയ്  ഇരുപത്തിമൂന്നാം തീയതി ഞായറാഴ്‌ച പതിനൊന്നു മണി മുതൽ അഞ്ചു മണി വരെ ബെർഗെൻഫീൽഡ് സ്റ്റേപ്പിൾസിന്റെ  പാർക്കിംഗ് ലോട്ടിൽ രക്തദാന  ചടങ്ങ്  ക്രമീകരിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

രക്തദാനത്തിനായി സന്നദ്ധരായവർ ഫ്ളയറിൽ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ റെജിസ്റ്റർ ചെയ്യേണ്ടതാണ്

Picture


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.