LATEST NEWS

ചാലക്കുടി മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഓക്സിജന്‍ സിലിണ്ടര്‍ ആശുപത്രി സൂപ്രണ്ടിന് കൈമാറുന്നു
ചാലക്കുടി മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഓക്സിജന്‍ സിലിണ്ടര്‍ ആശുപത്രി സൂപ്രണ്ടിന് കൈമാറുന്നു

ഓക്സിജന്‍ സിലിണ്ടര്‍ കൈമാറി

Posted By സ്വന്തം ലേഖകന്‍| 11 May 2021 0 Comments |112 Views |Courtesy

ചാലക്കുടി: നിയുക്ത എം എല്‍ എ സനീഷ് കുമാര്‍ ജോസഫ് താലൂക് ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു, കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ആശുപത്രി സൂപ്രണ്ടുമായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, ഓക്സിജന്‍ സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതമായി ഉണ്ടായിരുന്ന കാലതാമസം പരിഹരിക്കുന്നതിനായി കളക്ടറുമായി ഫോണില്‍ ബന്ധപെട്ടു.

ചാലക്കുടി മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഓക്സിജന്‍ സിലിണ്ടര്‍ ആശുപത്രി സൂപ്രണ്ടിന് കൈമാറി. പരിപാടിയില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍, എബി ജോര്‍ജ് ഷിബു വാലപ്പന്‍, എം എം അനില്‍കുമാര്‍, ബിജു ചിറയത്ത്, കെ വി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.