LATEST NEWS

നിയുക്ത എം എല്‍ എ സനീഷ് കുമാര്‍ ജോസഫ്
നിയുക്ത എം എല്‍ എ സനീഷ് കുമാര്‍ ജോസഫ്

സനീഷ് ത്വക്ക് രോഗാശുപത്രി സന്ദര്‍ശിച്ചു

Posted By സ്വന്തം ലേഖകന്‍| 11 May 2021 0 Comments |94 Views |Courtesy

ചാലക്കുടി: നിയുക്ത എം എല്‍ എ സനീഷ് കുമാര്‍ ജോസഫ് കൊരട്ടി പഞ്ചായത്തിലെ ത്വക്ക് രോഗാശുപത്രിയും കോവിഡ് കെയര്‍ സെന്ററും സന്ദര്‍ശിച്ചു. ആശുപത്രിയിലെ സൗകര്യങ്ങളെപറ്റിയും പ്രവര്‍ത്തനങ്ങളെപ്പറ്റി സൂപ്രണ്ടുംമായി ചര്‍ച്ച നടത്തി.

കോവിഡ് കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം എന്ന് നിര്‍ദ്ദേശം നല്‍കി. ആശുപത്രിയിലെ പോരായ്മകള്‍ സൂപ്രണ്ട് ശ്രദ്ധയില്‍പെടുത്തുക്കയും, പോരായ്മകള്‍ പരിഹരിക്കുന്നതിനുവേണ്ടി ഉള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് സനീഷ് ഉറപ്പുനല്‍കി. 


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.