LATEST NEWS

ആമസോണിന്റെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ മലയാളഭാഷ കൂടെ ഉൾപെടുത്താൻ തീരുമാനിച്ചു
ആമസോണിന്റെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ മലയാളഭാഷ കൂടെ ഉൾപെടുത്താൻ തീരുമാനിച്ചു

ആമസോൺ ഷോപ്പിംഗ് സൈറ്റ്​ ഇനി മലയാളത്തിലും

Posted By ലേഖകന്‍| 11 May 2021 0 Comments |102 Views |Courtesy

ഇ – കോമേഴ്‌സ് ഭീമന്മാരായ ആമസോണിന്റെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ മലയാളഭാഷ കൂടെ ഉൾപെടുത്താൻ തീരുമാനിച്ചു. മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്കു തുടങ്ങിയ ഭാഷകളും ഉൾപ്പെടുത്തും. സൗത്ത് ഇന്ത്യയിൽ നിന്ന് കൂടുതൽ ഉപപോക്താക്കളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ആമസോൺ ഇപ്പോൾ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത് .

ഇന്ത്യയിൽ 80 ശതമാനം ആളുകളും ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്നവരാണ് എന്നും തങ്ങളുടെ സേവനം ഇത്തരക്കാർക്ക് കൂടുതൽ എളുപ്പത്തിൽ എത്തിക്കാൻ കൂടിയാണ് ഇപ്പോൽ കൂടുതൽ ഭാഷകൾ സൈറ്റിൽ ഉൾപെടുത്തന്നതെന്നും ആമസോൺ ഇന്ത്യയുടെ കസ്റ്റമർ എക്സ്പീരിയൻസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ കിഷോർ തോട്ട പറഞ്ഞു.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.