LATEST NEWS

മാണി സി. കാപ്പന്‍
മാണി സി. കാപ്പന്‍

മാണി സി. കാപ്പന്‍ ക്വോറന്‍റൈനില്‍

Posted By ലേഖകന്‍| 06 May 2021 0 Comments |116 Views |Courtesy

പാല: മാണി സി. കാപ്പന്‍ ക്വോറന്‍റൈനില്‍. ഡ്രൈവർ ബെൻസന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് കാപ്പൻ ഹോം ക്വാറൈൻ്റയിനിൽ പ്രവേശിച്ചത്. കോവിഡ് പോസിറ്റീവ് ആയ ആളുമായുള്ള പ്രഥമ സമ്പർക്കപ്പട്ടികയിൽ മാണി സി കാപ്പൻ ഉൾപ്പെട്ടതിനാലാണ് സർക്കാർ നിർദ്ദേശപ്രകാരമുള്ള ക്വാറൈൻ്റയിൻ പാലിക്കുന്നത്.

ക്വാറൈൻ്റയിനിൽ ആയ സാഹചര്യത്തിൽ മാണി സി കാപ്പനെ വസതിയിൽ സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്തി. സർക്കാർ നിർദ്ദേശമുള്ളതിനാൽ വീട്ടിൽ എത്തുന്നത് ക്വാറൈൻ്റയിൻ സമയത്ത് ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.