LATEST NEWS

കോവിഡ് പ്രതിസന്ധി
കോവിഡ് പ്രതിസന്ധി

കേരളം ആയിരം ടണ്‍ ഓക്സിജന്‍ ആവശ്യപ്പെട്ടു

Posted By ലേഖകന്‍| 06 May 2021 0 Comments |110 Views |Courtesy

തിരുവനന്തപുരം: കേരളത്തിന്‍റെ കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് അയച്ചു. ആയിരം ടൺ ഓക്സിജൻ അടിയന്തിരമായി അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.

കൂടുതല്‍ ടാങ്കറുകളും വെൻറിലേറ്ററുകളും അനവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 75 ലക്ഷം ഡോസ് വാക്സിൻ വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.