test9ഉമ്മന്‍ ചാണ്ടിയുടെ ലേസര്‍ ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി
test9ഉമ്മന്‍ ചാണ്ടിയുടെ ലേസര്‍ ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി

test9ഉമ്മന്‍ ചാണ്ടിയുടെ ലേസര്‍ ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി

Posted By Online desk| 11-Nov-2022 0 Comments |56 Views |Courtesy

ബെര്‍ലിന്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ലേസര്‍ ശാസ്ത്രക്രിയ ബര്‍ലിനിലെ ചാരിറ്റി ഹോസ്​പിറ്റലില്‍ വിജയകരമായി പൂര്‍ത്തിയായി. ഒരാഴ്​ച​ത്തെ പൂര്‍ണമായ വിശ്രമമാണ് ഡോക്​ട​ര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 


എല്ലാവരു​ടേയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി അറിയിക്കുന്നെന്ന് ശസ്ത്രക്രിയക്ക് ശേഷം മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എട്ടാം തിയതിയാണ് ഉമ്മന്‍ ചാണ്ടി ചികിത്സയ്ക്കായി ബെര്‍ലിനില്‍ എത്തിയത്. 

ചാണ്ടി ഉമ്മനെ കൂടാതെ മകള്‍ മറിയ, ബെന്നി ബഹനാന്‍ എം.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിന്‍സണ്‍ എന്നിവരാണ് ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ളത്.


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.