ഷൈനി ജോര്‍ജ് മെല്‍ബണില്‍ അന്തരിച്ചു
ഷൈനി ജോര്‍ജ് മെല്‍ബണില്‍ അന്തരിച്ചു

ഷൈനി ജോര്‍ജ് മെല്‍ബണില്‍ അന്തരിച്ചു

Posted By Online desk| 28-Oct-2022 0 Comments |70 Views |Courtesy

മെല്‍ബണ്‍: ഓ​സ്​ട്രേ​ലിയയിലെ മെല്‍ബണ്‍ സൗത്ത് ഈസ്റ്റില്‍ ലിന്‍ഡ് ഹേസ്റ്റില്‍ താമസിക്കുന്ന ഷൈനി ജോര്‍ജ് (52) വെള്ളിയാഴ്ച രാവിലെ 9.30 ന് അന്തരിച്ചു. മൂവാറ്റുപുഴ വാഴക്കുളം ആവോലി നെല്ലിക്കുന്നേല്‍ ജോര്‍ജിന്‍റെ ഭാര്യയാണ്. 

കഴിഞ്ഞ ഒരു വര്‍ഷമായി കാന്‍സറിന്‍റെ ചികില്‍സയിലായിരുന്നു. പതിനാലു വര്‍ഷം മുന്‍പ് യു.കെയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയതായിരുന്നു ഇവരുടെ കുടുംബം.


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.